അമ്മിണി അമ്മാൾ

Tuesday 17 February 2026 9:10 PM IST

മല്ലപ്പുഴശേരി: പള്ളിയമ്പിൽ വീട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നടരാജൻ ആചാരി, വിജയമ്മ, തുളസി, പരേതനായ ജഗന്നാഥൻ ആചാരി. മരുമക്കൾ: മല്ലിക, പരേതരായ കുസുമം, രംഗനാഥൻ, ഉണ്ണിക്കൃഷ്ണൻ.