എൻ.മധുസൂദനൻ പിള്ള
Tuesday 17 February 2026 9:57 PM IST
പന്തളം: പെരുമ്പുളിക്കൽ ഇടശേരിൽ എൻ.മധുസൂദനൻ പിള്ള (72, കുട്ടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ മധു. മക്കൾ: വിഷ്ണു, വിജയ്. മരുമക്കൾ: ശ്രീലക്ഷ്മി, അഹല്യ.