ചൈനയുടെ സാമ്രാജ്യം തകർക്കാൻ അമേരിക്കയുടെ ആയുധ ശേഖരം...
Wednesday 18 February 2026 12:24 AM IST
ചൈന ഇപ്പോൾ വെറുമൊരു സാമ്പത്തിക ശക്തി മാത്രമല്ല. ശത്രു റഡാറുകളെ കണ്ണുവെട്ടിച്ച് പറക്കുന്ന വിമാനങ്ങളും ഭൂഖണ്ഡങ്ങൾ താണ്ടി കൃത്യമായ ലക്ഷ്യത്തിലെത്തുന്ന ഹൈപ്പർ സോണിക് മിസൈലുകളും ചൈനയുടെ ആയുധപ്പുരയിൽ നിറയുകയാണ്