ശബരിമലയിൽ സ്ത്രീ വിവേചനം അല്ല, പ്രായ നിയന്ത്രണം: രാഹുൽ ഈശ്വർ...

Wednesday 18 February 2026 12:26 AM IST

സുപ്രീംകോടതിയിലെ ശബരിമല കേസ് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം ശക്തമാക്കണമെന്നും രാഹുൽ ഈശ്വർ...