എൻ. ശാ​ര​ദ

Tuesday 17 February 2026 11:24 PM IST

കൊ​ല്ലം: വ​ട​ക്കേ​വി​ള മു​ള്ള​വി​ള ന​ഗർ 109 വ​ലി​യ​ഴി​ക​ത്ത് വീ​ട്ടിൽ (പ്ലാ​റ്റി​നി) പ​രേ​ത​നാ​യ കെ.ഇ. വി​ദ്യാ​ധ​ര​ന്റെ ഭാ​ര്യ എൻ. ശാ​ര​ദ (98) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബേ​ബി ജ്യോ​തിർ​മ​യി, സു​ഷ​മ (റി​ട്ട. ക്വി​റ്റ്‌​കോ​സ്), സേ​വി​നി, പ​രേ​ത​നാ​യ അ​ജ​യ​കു​മാർ, ഹ​രി​ലാൽ (റി​ട്ട. സെ​ക്ര​ട്ടേ​റി​യ​റ്റ്), സു​ജി​ത്ത് (ബി​സി​നസ്), സു​നിൽ (റി​ട്ട. കെ.എ​സ്.ഇ.ബി). മ​രു​മ​ക്കൾ: പ​രേ​ത​നാ​യ വാ​സു​ദേ​വൻ, പ​രേ​ത​നാ​യ ര​മേ​ശ്​ബാ​ബു, പ​രേ​ത​നാ​യ ര​വി, ജ​യ, പ​രേ​ത​യാ​യ സ​ജി​നി, നീ​ന (റി​ട്ട. സി.ഡി.പി.ഒ), ഇ​ന്ദു​ലേ​ഖ (സെൻ​ട്രൽ ജി.എ​സ്.ടി). മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ 21ന് രാ​വി​ലെ 6നും ഇ​ത​ര ച​ട​ങ്ങു​കൾ രാ​വി​ലെ 8നും.