ആനന്ദവല്ലി
Tuesday 17 February 2026 11:27 PM IST
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ സമിനിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സജികുമാർ, അനിൽ കുമാർ, മിനി. മരുമക്കൾ: ശ്രീകല, സോണി, ശിവപ്രകാശ്. സഞ്ചയനം 22ന് രാവിലെ 8ന്.