ആനി
Wednesday 18 February 2026 3:37 PM IST
കൊട്ടേക്കാട് : കൊട്ടേക്കാട് പരേതനായ പുത്തൂക്കര ഇട്ടൂപ്പ് വിൻസൺ ഭാര്യ ആനി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ. മക്കൾ : എബിൻ, ഫേബ.