ഏലിയാമ്മ

Wednesday 18 February 2026 7:18 PM IST

കഴുത്തുമുട്ട്: പരിപ്പു ജംഗ്ഷനു സമീപം തറേപറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സാന്തോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. വടവുകോട് ആലഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: മിനി,​ ലോറൻസ്,​ വിനു സേവ്യർ,​ മിൽട്ടൻ സേവ്യർ.