ശത്രുവിനെ തൂക്കിയടിക്കും ഇന്ത്യൻ ആകാശ്, മോഹിച്ച് ഗ്രീസ്, പണി റഷ്യക്ക്
Thursday 19 February 2026 12:20 AM IST
ശത്രുവിനെ തൂക്കിയടിക്കും ഇന്ത്യൻ ആകാശ്, മോഹിച്ച് ഗ്രീസ്, പണി റഷ്യക്ക്
ഇന്ത്യയുടെ സ്വന്തം അയൺ ഡോം എന്ന വിശേഷണം, അതാണ് ആകാശ് വ്യോമ പ്രതിരോധ സംവിധാനം. ഇപ്പോഴിതാ പ്രതിരോധ കയറ്റുമതിയിൽ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നിർണായക ലക്ഷ്യത്തിന്റെ ഭാഗമാകുകയാണ് ആകാശ്