ശത്രുകോട്ടകൾ ചാരമാകും, മോദിയും മാക്രോണും കൈ കൊടുത്തു, ഹാമറുകൾ തുളച്ചിറങ്ങും
Wednesday 18 February 2026 7:22 PM IST
ശത്രുകോട്ടകൾ ചാരമാകും, മോദിയും മാക്രോണും കൈ കൊടുത്തു, ഹാമറുകൾ തുളച്ചിറങ്ങും
ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യ ഫ്രാൻസ്, അതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ സവിശേഷമാണ്. ഇവർ കൈ കോർത്താൽ എന്താകും അവസ്ഥ, ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടും എന്ന് മാത്രമല്ല ഇന്ത്യൻ പ്രതിരോധ മേഖലയിൽ സുപ്രധാന മാറ്റങ്ങളും വരും.