യുദ്ധമോ സമാധാനമോ? യു.എസ് ഇറാൻ നീക്കത്തിൽ ഇന്ത്യൻ വിപണി കുതിപ്പ് 

Thursday 19 February 2026 12:22 AM IST

യുദ്ധമോ സമാധാനമോ? യു.എസ് ഇറാൻ നീക്കത്തിൽ ഇന്ത്യൻ വിപണി കുതിപ്പ്

യു.എസും ഇറാനും രണ്ടാം ഘട്ട ചർച്ചകൾ പൂർത്തിയായിട്ടും ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കകളും പൂർണമായി ശമിച്ചിട്ടില്ല