നേമം, കഴക്കൂട്ടം,വട്ടിയൂർക്കാവ് ബി.ജെ.പി പ്രതീക്ഷ
Thursday 19 February 2026 12:23 AM IST
നേമം, കഴക്കൂട്ടം,വട്ടിയൂർക്കാവ് ബി.ജെ.പി പ്രതീക്ഷ, നിയസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ ഏതൊക്കെ മണ്ഡലത്തിലാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജയസാദ്ധ്യത? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.വേണുഗോപാൽ എം.എസ്.