യു.ഡി.എഫ് ജനസദസ്
Wednesday 18 February 2026 11:25 PM IST
അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിജയത്തിനായി യു.ഡി.എഫ് പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനസദസ്സ് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പുറക്കാട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം.വി.രഘു അദ്ധ്യക്ഷനായി. എസ്. സുരേഷ് കുമാർ, ജോസഫ് ആൻ്റണി,റ്റി.റ്റി.സുഷമ , സിന്ധു ബേബി, ടി.എ ഹാമിദ് , അഡ്വ. ആർ. സനൽകുമാർ,മനീഷ് പുറക്കാട്, റഹ്‌മത്ത് ഹാമിദ് , എസ്.സുബാഹു, സി. പ്രദീപ്, മപി.കെ. മോഹനൻ. സിനോ വിജയരാജ്, ആര്യ കൃഷ്ണൻ,സിമി പൊടിയൻ തുടങ്ങിയവർ സംസാരിച്ചു.