ആർ. ക​ന​കാം​ബ​രൻ

Wednesday 18 February 2026 11:32 PM IST

മു​ള​വ​ന: പേ​ര​യം ക​ലേ​ഷ് ഭ​വ​നിൽ ആർ. ക​ന​കാം​ബ​രൻ (64) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന്. ഭാ​ര്യ: ആർ. അം​ബി​ക. മ​ക്കൾ: ക​ലേ​ഷ്, അ​നു. മ​രു​മ​കൻ: ബൈ​ജു.