കെ.സാ​വി​ത്രി

Wednesday 18 February 2026 11:34 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂർ വേ​ങ്ങ​റ ച​ക്കാ​ല വ​ട​ക്ക​തിൽ കെ.സാ​വി​ത്രി (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബി.രാ​ധി​ക, ബി.രേ​ണു​ക, കെ.ക​മ​ലഹാ​സ​ൻ. മ​രു​മ​ക്കൾ: ജ്യോ​തി​ലാൽ, എ​സ്.ഷി​ബു​കു​മാർ (ഉ​ണ്ണി).