ചന്ദ്രസേന പണിക്കർ

Wednesday 18 February 2026 11:36 PM IST

ഓച്ചിറ: കൊറ്റമ്പള്ളി ശാന്താലയത്തിൽ ചന്ദ്രസേന പണിക്കർ (വാമദേവൻ- 89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. ഭാര്യ: പരേതയായ ഗോമതി. മക്കൾ: മായാദേവി, ഓമനക്കുട്ടൻ, ബിനുത, ലേഖ. മരുമക്കൾ: രഘുവരൻ, ലേഖ, രജു പണിക്കർ, ഷൺമുഖൻ. സഞ്ചയനം തിങ്കൾ രാവിലെ 8ന്.