ആനന്ദവല്ലി
Wednesday 18 February 2026 11:36 PM IST
കരുനാഗപ്പള്ളി: മാലുമേൽ വേങ്ങറ കാട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: രാജി, പരേതനായ സാംസൺ. മരുമക്കൾ: പ്രസന്നൻ, ബിന്ദു. സഞ്ചയനം 22ന് രാവിലെ 8ന്.