എം.വാസവൻ
Thursday 19 February 2026 12:01 AM IST
ഹരിപ്പാട് : താമല്ലാക്കൽ എസ്.എൻ.വി എൽ.പി.എസ് റിട്ട. പ്രഥമാദ്ധ്യാപകൻ താമല്ലാക്കൽ വി.ടി സദനത്തിൽ എം.വാസവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ( അദ്ധ്യാപിക എം.എം.വി.എം യു.പി.എസ് ). മക്കൾ : തമ്പുരാജ് വി.ടി, ബിന്ദു വി.ടി. മരുമക്കൾ : ഉല്ലാസ് കുമാർ.ടി, ഷീജ.കെ