കുഞ്ഞമ്പു നായർ

Thursday 19 February 2026 4:25 PM IST
കുഞ്ഞമ്പു നായർ

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂർവയൽ അശ്വതിയിൽ വി.എം. കുഞ്ഞമ്പു നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ സുശീല അമ്മ പുറവങ്കര. മക്കൾ: സുരേഷ് പുറവങ്കര (ഐ.ടി മാനേജർ, അലയൻസ് ഇൻഷുറൻസ്, ദുബായ്), സതീഷ് ബാബു (മാനേജർ ട്രഷറീസ് ടി.എസ്.എസ് ദുബായ്), ഗണേഷ് പ്രസാദ് (ബയർ, എമിറേറ്റ്സ് ദുബായ് ഗോൾഫ് ക്ലബ്). മരുമക്കൾ: രാജേശ്വരി സുരേഷ്, പ്രസീദ സതീഷ് ബാബു, വീണ ഗണേഷ് (മൂവരും ദുബായ്). സഹോദരങ്ങൾ: വി.എം. കുഞ്ഞിക്കേളു നായർ, പത്മനാഭൻ നായർ (റിട്ട. എ.ജി.എം, കോർപ്പറേഷൻ ബാങ്ക്, മംഗളൂരു), ചന്ദ്രൻ നായർ, പത്മിനി നാരായണൻ, പരേതരായ വി.എം. കുഞ്ഞിരാമൻ നായർ (റിട്ട. എൽ.ഐ.സി), ബാലകൃഷ്ണൻ നായർ, നാരായണൻ നായർ, കുഞ്ഞിക്കൃഷ്ണൻ പനങ്ങാട്. ഇന്നു രാവിലെ 6 മുതൽ 8 വരെ വെള്ളിക്കോത്തെ വീട്ടിൽ പൊതു ദർശനം. സംസ്കാരം 8.30ന് ബേളൂരിലെ തറവാട്ട് ശ്മശാനത്തിൽ.