എലിസബത്ത്
Thursday 19 February 2026 4:58 PM IST
തോപ്പുംപടി: വാലുമ്മേൽ റോഡിൽ കോന്നോത്ത് മാസ്റ്റർ ലെയ്‌നിൽ പരേതനായ സി.ജെ മാനുവലിന്റെ ഭാര്യ എലിസബത്ത് (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഹെൻറിക്സ്, ഹ്യുബർട്ട്. മരുമക്കൾ: മേരി ആൻ, സോണി.