പുണ്യങ്ങളുടെ പൂക്കാലം പ്രകാശനം

Friday 20 February 2026 3:35 AM IST

തിരുവനന്തപുരം: പുണ്യ റംസാനെ സ്വാഗതം ചെയ്ത് കൃപ ചാരിറ്റി സമർപ്പിക്കുന്ന പുണ്യങ്ങളുടെ പൂക്കാലം ബുള്ളറ്റിൻ ഡോ.ബിജു രമേശ് പ്രകാശനം ചെയ്തു.ആദ്യ കോപ്പി ഇമാം കെ.പി.അഹമ്മദ് മൗലവി സ്വീകരിച്ചു.ഡോ.ഫ്രാൻസിസ് ആൽബർട്ട് അസീസി,സുധീഷ് കുമാർ,എസ്.കെ.ബാബു,എം.എ.റഹീം,അജയ് കൃഷ്ണ പ്രകാശൻ,മേഘ.ബി.രമേശ്,മുഹമ്മദ് ബഷീർ ബാബു,കൃപ സെക്രട്ടറി മുഹമ്മദ് മാഹിൻ,മുഹമ്മദ് ആസിഫ്, പുസ്തകം എല്ലാ പള്ളികളിലും സൗജന്യമായി വിതരണം ചെയ്യും.