കിഷോർ
Thursday 19 February 2026 6:40 PM IST
നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ മടിക്കൈ കുഞ്ഞിക്കണ്ണന്റെ മകൻ കിഷോർ (65) നിര്യാതനായി. പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അമ്മ: കെ.വി സരോജിനിഅമ്മ ഭാര്യ: സ്മിത. മക്കൾ: റോബിൻ, റഷിത. മരുമക്കൾ: നളിനി, വിഷ്ണുപ്രസാദ്. സഹോദരി കൈരളി