പാകിസ്ഥാന് വെള്ളംകുടി മുട്ടും, അണക്കെട്ട് കെട്ടി പൂട്ടാൻ ഇന്ത്യ...

Friday 20 February 2026 12:33 AM IST

വേനൽക്കാലത്തോടെ പാക്കിസ്ഥാൻ ഇന്ത്യ ജലതർക്കം രൂക്ഷമായേക്കുമെന്ന് റിപ്പോർട്ട്. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചു നിൽക്കുന്ന ഘട്ടത്തിൽ രവി നദിയിൽ നിന്നുള്ള വെള്ളവും ഇന്ത്യ തടഞ്ഞേക്കുമെന്നാണ് സൂചന