റഷ്യ വിട്ട് സൗദിയോ? ഇന്ത്യൻ എണ്ണ നീക്കത്തിൽ പുതിയ ട്വിസ്റ്റ്‌...

Friday 20 February 2026 12:35 AM IST

2022നുശേഷം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏറ്റവും കുറഞ്ഞ നിലയിലായെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇതേ സമയങ്ങളിൽ ഏറ്റവും ഉയർന്ന വിഹിതത്തിലേക്ക് എത്തി