തമിഴ്നാട്ടിൽ ബി.ജെ.പി കിംഗ് മേക്കർ ആകുമോ...

Friday 20 February 2026 12:55 AM IST

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത തമിഴ്നാട്ടിൽ നിലവിലെ സാഹചര്യത്തിൽ മുൻതൂക്കം ആർക്ക്? ഡി.എം.കെയും സ്റ്റാലിനും ഭരണത്തുടർച്ച നേടാൻ സാദ്ധ്യതയുണ്ടോ