സൊസൈറ്റി വാർഷികം

Friday 20 February 2026 1:55 AM IST

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്‌മെന്റ് സൊസൈറ്റി വാർഷികം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തുലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ചു.കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ,ഫാ.സുജിൻ, നഴ്സറി കോഓഡിനേറ്റർ ലളിത, ആനിമേറ്റർ പുഷ്പലത എന്നിവർ സംസാരിച്ചു.ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി ബേബി മെറിൻ മരിയയ്ക്ക് നൽകി.