എൻജിനിയേഴ്‌സ് സൂപ്പർവൈസേഴ്‌സ് യൂണിയൻ
Friday 20 February 2026 1:29 AM IST
തിരുവനന്തപുരം: എൻജിനിയേഴ്‌സ് സൂപ്പർവൈസേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി രൂപവത്കരണം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് നസിം ടി.കെ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായി എസ്.ആർ.ഗോപകുമാർ (സെക്ര), പ്രകാശ് കുമാർ.ആർ (പ്രസി), മുഹമ്മദ് ഷാഫി കെ.വി (ട്രഷ). എന്നിവരെ തിരഞ്ഞെടുത്തു.