ക്ലീ​റ്റ​സ്

Thursday 19 February 2026 11:50 PM IST

കു​ണ്ട​റ: കാ​ഞ്ഞി​ര​കോ​ട് കോ​ട്ട​യ​ക്ക​ക​ത്ത് മു​ക​ളു​വി​ള കി​ഴ​ക്ക​തിൽ ക്ലീ​റ്റ​സ് (86) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന് കാ​ഞ്ഞി​ര​കോ​ട് സെന്റ് ആന്റ​ണീ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി​കു​ട്ടി. മ​ക്കൾ: ബെ​ന്നി, അ​നിൽ​കു​മാർ, ദീ​ലി, ലാ​ലി​പു​ഷ്​പം. മ​രു​മ​ക്കൾ: സ​ലോ​മ, കാ​ഞ്ച​ന, നി​ജി, ജോൺ ഗ്രേ​ഷ്യ​സ്.