എൻ. ശ​ശി​ധ​രൻ പി​ള​ള

Thursday 19 February 2026 11:51 PM IST

കു​ഴി​യം: കു​ഴി​യം വ​ട​ക്ക് സ​ജീ​വ് ഭ​വ​ന​ത്തിൽ എൻ.ശ​ശി​ധ​രൻ പി​ള​ള (70) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​ര​സ്വ​തി അ​മ്മ. മ​ക്കൾ: സ​ജീ​വ്, ശ​ശി​ക​ല, സ​നിൽ. മ​രു​മ​ക്കൾ: പ്ര​മോ​ദ്, ശ​ര​ണ്യ.