എ.തുളസീദാസ്
Thursday 19 February 2026 11:59 PM IST
കടപ്പാക്കട: ഭാവനനഗർ ശുഭാനിവാസിൽ എ.തുളസീദാസ് (71) നിര്യാതനായി. ഭാര്യ: പരേതയായ സി.ശ്യാമള. മകൾ: സൗമ്യദാസ്. മരുമകൻ: അരുൺ സോമൻ. (ഇരുവരും അമേരിക്കയിൽ).