ക​മ​ല​മ്മ

Friday 20 February 2026 12:00 AM IST

ഇ​ട​മൺ: ന​ടു​ക്കു​ന്നിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്റെ ഭാ​ര്യ ക​മ​ല​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്കൾ: സി​ന്ധു, ബി​ന്ദു, ഇ​ന്ദു​ലേ​ഖ. മ​രു​മ​ക്കൾ: രാ​ജേ​ന്ദ്രൻ, ശ്രീ​കു​മാർ, കോ​മ​ള​കു​മാർ. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 9ന്.