അജിതകുമാരി
Friday 20 February 2026 12:03 AM IST
കൊല്ലം: തട്ടാമല കോട്ടക്കാട്ട് തൊടി ടി.എ.സദനത്തിൽ ആർ.തുളസീധരന്റെ ഭാര്യ അജിതകുമാരി (51) നിര്യാതയായി. ഇതരചടങ്ങുകൾ മാർച്ച് 2നും 3നും രാവിലെ 8ന്.