കെ.സരസമ്മ
Friday 20 February 2026 12:08 AM IST
ഓടനാവട്ടം: ഐതറ ചരുവിളവീട്ടിൽ (അർച്ചന) പരേതനായ കെ.ഭാസ്കരന്റെ ഭാര്യ കെ.സരസമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബി.ശോഭന, ബി.ദേവരാജൻ. മരുമക്കൾ: പരേതനായ കുമാരൻ, ജയലക്ഷ്മി.