കെ.എൻ.പൊന്നമ്മ

Friday 20 February 2026 12:50 AM IST

കായംകുളം: പത്തിയൂർ കിഴക്ക് രാജേഷ് ഭവനത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ കെ.എൻ.പൊന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ : രേണുക, അനിത, രാജേഷ്, അമ്പിളി. മരുമക്കൾ : കൃഷ്ണൻകുട്ടി, ശിവകുമാർ, ബിനി, അനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.