എം.വി. ജോർജ്

Friday 20 February 2026 4:24 PM IST

പച്ചാളം: എ.ഐ.സി.സി ന്യൂനപക്ഷവിഭാഗം എറണാകുളം നിയോജകമണ്ഡലം ചെയർമാനും മുൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മനയിൽ എം.വി. ജോർജ് (78) നിര്യാതനായി. മുൻ സംസ്ഥാനതല കായിക താരമാണ്. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് ചാത്യാത്ത് മൗണ്ട് കാർമ്മൽപള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി ജോർജ്. മക്കൾ: ഷീബ ജോസ്, രേഖ ജൂഡി, എം.ജി. ജോർജ്. മരുമക്കൾ: ആർ.ജെ. ജോസ്, എ.ആർ. ജൂഡി, ആൻസി ജോർജ്.