കുടുംബശ്രീ ടേക് എവേ കൗണ്ടർ

Saturday 21 February 2026 12:30 AM IST

കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽ ടേക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിർവഹിച്ചു.

സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ സ്വാഗതം പറഞ്ഞു. പ്രിൻസി സണ്ണി, രജിത പ്രകാശ്, ബിജു എം.വരിക്കാനിക്കൽ, ജിജി ബൈജു, കൗൺസിലർമാരായ അഡ്വ.ബെറ്റി ഷാജു, ഷാജു വി. തുരത്തൻ, ബിജി ജോജോ, ജോസിൻ ബിനോ, സെബാസ്റ്റ്യൻ ജെ. പനക്കൽ, ജോർജുകുട്ടി ചെറുവള്ളിയിൽ, സോണിയ ചിറ്റേട്ട് എന്നിവർ പങ്കെടുത്തു.