കാന്തപുരത്തിന്റെ ലക്ഷ്യവും ബി.ജെ.പിയുടെ നേട്ടവും...

Saturday 21 February 2026 12:32 AM IST

പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ഇംപാക്ട് ഉണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്