പുസ്തക പ്രകാശനം

Saturday 21 February 2026 1:08 AM IST

തിരുവനന്തപുരം: ശ്രീമുരുകൻ കൃഷ്ണപുരത്തിന്റെ പുസ്തകം 'സ്മൃതിപഥം' ഡോ.എം.ആർ തമ്പാൻ പ്രകാശനം ചെയ്തു.ഇ.എം നജീബ് പുസ്തകം സ്വീകരിച്ചു. കന്യാകുമാരി മലയാളം സമാജം പ്രസിഡൻറ് അഡ്വ.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എ.ജി ഒലീന, കരിക്കകം ശ്രീകുമാർ, എൻ.ആർ.സി നായർ പരശുവയ്ക്കൽ, ദേവൻ പകൽക്കുറി,എം.ടി ഗിരിജകുമാരി എന്നിവർ സംസാരിച്ചു. തനിമ സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.