ആന്റണി.എൽ

Saturday 21 February 2026 12:58 AM IST

അരുവിക്കര: ഇരുമ്പ സരളാകോളനി പുണർതത്തിൽ ആന്റണി.എൽ (86) നിര്യാതനായി. ഭാര്യ: ശൈലജ.ജെ, മക്കൾ: അജിത്കുമാർ.എ.എസ്, അജിതകുമാരി എ.എസ്. മരുമകൻ: അജുകുമാർ. ആർ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.