ആർ.ശാന്തകുമാരി

Saturday 21 February 2026 12:03 AM IST

നെയ്യാറ്റിൻകര: പെരുങ്കടവിള കുളവുന്തല പ്രഭാ നിവാസിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ആർ.ശാന്തകുമാരി (67) നിര്യാതയായി. മക്കൾ: പ്രഭകുമാർ.ജി, പ്രീത.എസ്. മരുമക്കൾ: ലീലാമണി, രാജേഷ് കുമാർ. സഞ്ചയനം: 22ന് രാവിലെ 9ന്.