എ.ആർ.പ്രശാന്ത്

Saturday 21 February 2026 1:05 AM IST

കരമന: സോമൻ നഗർ ചിത്തിരയിൽ ടി.കെ.ആർ.എ 5ൽ എ.ആർ.പ്രശാന്ത് (44, റെയിൽവേയുടെ വിജയവാഡ ഓഫിസിൽ സീനിയർ ടെക്നീഷ്യൻ)നിര്യാതനായി. ഭാര്യ: സുജ പ്രശാന്ത് (റെയിൽവേ ഉദ്യോഗസ്ഥ, വിജയവാഡ). മകൾ: ദുർഗ എസ്.പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച.