എ.പൊന്നമ്മ

Saturday 21 February 2026 1:07 AM IST

വിളപ്പിൽശാല : അരതോണിക്കുഴി തോടരികത്ത് വീട്ടിൽ എ.പൊന്നമ്മ (83)നിര്യാതയായി. ഭർത്താവ് :കുട്ടൻ നാടാർ. മക്കൾ:പി.വത്സല, കെ.സുരേന്ദ്രൻ,ഗീത കുമാരി. മരുമക്കൾ: വി.വിജയൻ,എം.സരോജം. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.