ആർ.ടി.സുമകുമാരി
Friday 20 February 2026 11:45 PM IST
കൊല്ലം: കരിക്കോട് ഐശ്വര്യനഗർ-14 എ അച്ചുനിവാസ് തുളസീധരന്റേയും രമണിയുടെയും മകൾ ആർ.ടി.സുമകുമാരി (42) നിര്യാതയായി. ഭർത്താവ്: എസ്.ബൈജു. മക്കൾ: അശ്വിൻ,അനന്ദകൃഷ്ണൻ. മരണാനന്തരകർമ്മങ്ങൾ 26ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.