അജിത്കുമാർ
Friday 20 February 2026 11:47 PM IST
മൺറോതുരുത്ത്: നെന്മേനി വാർഡിൽ കാരൂത്തറ കടവിൽ മണിമംഗലത്ത് വീട്ടിൽ പത്മരാജന്റെയും സുജാതയുടെയും മകൻ അജിത്കുമാർ (51) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 7ന് വീട്ടുവളപ്പിൽ. ഭാര്യ: വിനിത അജിത്കുമാർ. മകൾ: ആഷി അജിത് കുമാർ. സഹോദരി: എസ്.സരിത.