റഷ്യക്ക് കൈകൊടുക്കാൻ ഇന്ത്യ, ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണി...
Sunday 22 February 2026 12:38 AM IST
റഷ്യയുമായി വമ്പൻ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വലിയ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. റഷ്യയുമായുള്ള ബന്ധം കേവലം ഇന്ധന ഇറക്കുമതിയില്‍ മാത്രം ഒതുക്കാതെ വമ്പൻ വ്യാപാര കരാറുകളിലേക്ക് ഇന്ത്യ നീങ്ങുന്നു.