ക്രൂരമായി കൊലചെയ്യപ്പെട്ട സ്ത്രീയുടെ ആത്മാവ് അയാളോട് ചെയ്തത്...
Sunday 22 February 2026 12:40 AM IST
പ്രേതാത്മാക്കൾ ഉണ്ടോ?വശ്യ ഒരു സംഭവ കഥ പുസ്തക രചനയ്ക്ക് പിന്നിലെ കാരണം?ആദ്യമായി ഒരു ഫിക്ഷണൽ ക്യാരക്ടറിൽ പുസ്തകം വരുന്നതിന് പിന്നിലെ പ്രചോദനം,തുടങ്ങിയ കാര്യങ്ങൾ കോർത്തിണക്കി കഥയുടെ രൂപത്തിൽ എത്തുക ആണ്. ടോക്കിംഗ് പോയിന്റിൽ അതിഥിയായി എത്തുന്നത് എഴുത്തുകാരനും സ്പിരിച്വൽ സയന്റിസ്റ്റുമായ ഡോ.വെങ്ങാനൂർ ബാലകൃഷ്ണൻ