എം.കെ.ജോർജ്ജ്

Sunday 22 February 2026 1:45 AM IST

അതിരമ്പുഴ : പുളിങ്കാലായിൽ എം.കെ.ജോർജ്ജ് (വക്കച്ചൻ,77)നിര്യാതനായി. ഭാര്യ : ലീലാമ്മ ജോർജ്ജ് പുതുപ്പള്ളി കല്ലുച്ചേരിയിൽ കുടുംബാംഗം. മക്കൾ : ജോമോൻ ജോർജ്ജ് (കുവൈറ്റ്), ജിനോമോൻ ജോർജ്ജ് (യു.കെ). മരുമക്കൾ : റൂബി ജോമോൻ തുടിയംപ്ലാക്കൽ, ഷീനാ ജിനോ തുണ്ടിയിൽ. സംസ്‌കാരം നാളെ 3.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.