കൊച്ചാപ്പു തോമ
Saturday 21 February 2026 9:07 PM IST
കാലടി : മഞ്ഞപ്ര തവളപ്പാറ പന്തലി കൊച്ചാപ്പു തോമ (97) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നം, ജോസ്, വർക്കി, കൊച്ചു ത്രേസ്യ, മേരി. മരുമക്കൾ: ദേവസിക്കുട്ടി, മേരി, മേരി, ആന്റണി മണവാളൻ, പോളച്ചൻ.