കെ.എസ്.എസ്.പി.യു സിറ്രി ഈസ്റ്ര് ബ്ളോക്ക് സമ്മേളനം
Monday 23 February 2026 3:55 AM IST
തിരുവനന്തപുരം:കെ.എസ്.എസ്.പി.യു സിറ്രി ഈസ്റ്ര് ബ്ളോക്ക് സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് എസ്.കെ.പത്മകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജി.അജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് സെക്രട്ടരി ബാബു അലക്സ്,ജി.വേണുകുമാരൻ നായർ,ആർ.രഘുനാഥൻ നായർ,വി.ജയിംസ്,ഡി.ആർ.ലളിതാംബിക,ജി.രവീന്ദ്രൻപിള്ള,കെ.മുരളീധരൻ,എൻ.എസ്.ശ്രീകല,എം.ബി.തങ്കമണി,വി.രാധാകൃഷ്ണൻ നായർ,സി.കെ.ശശികുമാർ,എസ്.സന്തോഷ്,കുമാർ എന്നിവർ പങ്കെടുത്തു.