ട്രംപ് പിന്നോട്ടില്ല: ഇന്ത്യയ്‌ക്കുൾപ്പെടെ 15% താത്കാലിക തീരുവ

Sunday 22 February 2026 1:13 AM IST

#​ ​ബാ​ധ​ക​മാ​വു​ന്ന​ത് 150​ ​ദി​വ​സം #​ ​നീ​ട്ടാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ക​നി​യ​ണം #​ ​അ​ധി​ക​ചു​ങ്കം​ ​ചു​മ​ത്താ​ൻ​ ​മ​റു​വ​ഴി​ ​തേ​ടി​ ​ട്രം​പ്

കൊ​ച്ചി​:​ ​അ​മേ​രി​ക്ക​ൻ​ ​സു​പ്രീം​ ​കോ​ട​തി​ ​പ​ക​ര​ച്ചു​ങ്കം​ ​റ​ദ്ദാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ​ ​വി​ദേ​ശ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 15​ ​ശ​ത​മാ​നം​ ​ആ​ഗോ​ള​ ​തീ​രു​വ​ ​ചു​മ​ത്തി​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​പു​തി​യ​ ​യു​ദ്ധ​മു​ഖം​ ​തു​റ​ന്നു.​ 1974​ലെ​ ​വ്യാ​പാ​ര​ ​നി​യ​മ​ത്തി​ലെ​ 122ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ 150​ ​ദി​വ​സ​ത്തേ​ക്ക് 15​ ​ശ​ത​മാ​നം​ ​വ​രെ​ ​താ​ത്കാ​ലി​ക​ ​തീ​രു​വ​ ​ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​ട്രം​പ് ​ആ​ദ്യം​ 10​ ​ശ​ത​മാ​നം​ ​തീ​രു​വ​യാ​ണ് ​പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 15​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഏ​തെ​ങ്കി​ലും​ ​രാ​ജ്യ​ത്തെ​ ​ഉ​ന്നം​വ​ച്ച് ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​ആ​ദ്യ​മാ​യാ​ണ് ​ഈ​ ​നി​യ​മം​ ​പ്ര​യോ​ഗി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി​ 24​ ​മു​ത​ൽ​ ​ജൂ​ലാ​യ് 24​ ​വ​രെ​ ​ബാ​ധ​ക​മാ​കും.​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​നു​ള്ള​ ​അ​ധി​കാ​രം​ ​അ​മേ​രി​ക്ക​ൻ​ ​കോ​ൺ​ഗ്ര​സി​നാ​ണ്.​ ​റ​ദ്ദാ​ക്കാ​നും​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യും.​ ​അ​തേ​സ​മ​യം​ ​വ്യാ​പാ​രം​ ​അ​മേ​രി​ക്ക​യ്ക്ക് ​ഗു​ണ​ക​ര​മാ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഏ​തൊ​ക്കെ​ ​രാ​ജ്യ​ത്തി​നെ​തി​രെ അ​ധി​ക​ ​ചു​ങ്കം​ ​ചു​മ​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന് ​വി​ല​യി​രു​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ട്രം​പ് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ 301,​ 232​ ​വ​കു​പ്പു​ ​പ്ര​കാ​ര​മാ​ണി​ത്.​ ​പ​ക​ര​ച്ചു​ങ്കം​ ​റ​ദ്ദാ​ക്കി​യ​ ​ജ​ഡ്‌​ജി​മാ​രു​ടെ​ ​തീ​രു​മാ​നം​ ​പ​രി​ഹാ​സ്യ​മാ​ണെ​ന്നും​ ​തീ​രു​വ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൽ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും​ ​ട്രം​പ് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​മാ​യ​ ​ട്രൂ​ത്ത് ​സോ​ഷ്യ​ലി​ൽ​ ​പ​റ​ഞ്ഞു.

​ ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ധാ​ര​ണ​ക​ളി​ൽ​ ​മാ​റ്റ​മി​ല്ല ഇ​ന്ത്യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ്യാ​പാ​ര​ ​പ​ങ്കാ​ളി​ക​ളു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​താ​ത്കാ​ലി​ക​മാ​യി​ ​പ​തി​ന​ഞ്ച് ​ശ​ത​മാ​ന​മാ​കു​മെ​ന്ന് ​വൈ​റ്റ് ​ഹൗ​സ് ​വ്യ​ക്ത​മാ​ക്കി.​ ​ക​രാ​ർ​ ​ധാ​ര​ണ​ ​പ്ര​കാ​രം​ 18​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ഇ​ന്ത്യ​ൻ​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ ​ന​ൽ​കേ​ണ്ടി​ ​വ​രി​ല്ല.​ ​പ​ക​ര​ച്ചു​ങ്കം​ ​റ​ദ്ദാ​ക്കി​യ​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ക്ക് ​ശേ​ഷ​വും​ ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ധാ​ര​ണ​ക​ളി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്ന് ​ട്രം​പ് ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ന്ത്യ​ ​തീ​രു​വ​ ​അ​ട​യ്‌​ക്കു​ക​യും​ ​അ​മേ​രി​ക്ക​ ​തീ​രു​വ​യി​ല്ലാ​തെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ക​യ​റ്റി​ ​അ​യ​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

​ ​തി​രി​ച്ചു​ന​ൽ​കേ​ണ്ട​ത് 13,350​ ​കോ​ടി​ ​ഡോ​ളർ

പ്ര​സി​ഡ​ന്റി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​സാ​മ്പ​ത്തി​ക​ ​അ​ധി​കാ​രം​ ​ഉ​പ​യോ​ഗി​ച്ച് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ​ക​ര​ത്തീ​രു​വ​ ​സു​പ്രീം​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തോ​ടെ​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​തി​രി​ച്ചു​ ​ന​ൽ​കേ​ണ്ട​ത് 13,350​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​(12.28​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​).​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​മൊ​ത്തം​ ​തീ​രു​വ​ ​വ​രു​മാ​ന​ത്തി​ന്റെ​ 57​ ​ശ​ത​മാ​ന​മാ​ണി​ത്.​ ​കോ​ട​തി​ ​വി​ധി​യി​ൽ​ ​പ​ണം​ ​തി​രി​ച്ചു​ന​ൽ​കു​ന്ന​തി​നെ​ ​കു​റി​ച്ച് ​പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ ​റീ​ ​ഫ​ണ്ട് ​തേ​ടും.

'​വാ​ണി​ജ്യ​ ​തീ​രു​വ​ ​കു​റ​ച്ച​ ​ന​ട​പ​ടി​ ​ഇ​ന്ത്യ​ ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ​യു​എ​സ് ​ഭ​ര​ണ​കൂ​ടം​ ​ചി​ല​ ​ന​ട​പ​ടി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്". -​ ​കേ​ന്ദ്ര​ ​വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യം

​ ​ട്രം​പി​നെ​തി​രെ​ ​പോ​രാ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജൻ പ​ക​ര​ച്ചു​ങ്കം​ ​പൊ​ളി​ച്ച​ടു​ക്കി​യ​തി​ൽ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ച​ത് ​നീ​ൽ​ ​ക​ട്യാ​ലെ​ന്ന​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​നാ​ണ്.​ചെ​റു​കി​ട​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​ഹാ​ജ​രാ​യ​ത്.​ ​ബ​രാ​ക്ക് ​ഒ​ബാ​മ​ ​പ്ര​സി​ഡ​ന്റാ​യി​രി​ക്കേ,​ ​ആ​ക്‌​ടിം​ഗ് ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ലാ​യി​രു​ന്നു.​ ​മാ​താ​പി​താ​ക്ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​കു​ടി​യേ​റി​യ​താ​ണ്.